മാടായിപ്പാറ:

ഓർമകൾ …… മഴയുടെ വൈവിധ്യമാർന്ന താളം അതിന്റെ സൗന്ദര്യത്തികവിൽ അനുഭവിച്ചറിയണമെങ്കിൽ മഴക്കാലത്ത് മാടായിപ്പാറയിലൂടെ നടക്കണം. തനിച്ചാണെങ്കിൽ ഏറെ രസകരമാകും അത്. ചിലപ്പോഴത് പൊടിമഴയാകും മറ്റ്‌ ചിലപ്പോൾ നൂൽമഴയാകും…