Uncategorized

ഡോ. സി.പത്മനാഭൻ

ആധുനിക ചികിത്സാ രംഗത്തെ കുത്തൊഴുക്കിനിടയിൽ അന്യം നിന്നു പോകുമെന്നു ഭയന്നിരുന്ന ഹോമിയോ എന്ന വിഭാഗത്തെ ഒരു ജനതയുടെ വിശ്വാസ്യതയുമായി അരക്കിട്ടുറപ്പിച്ച പ്രാഗത്ഭ്യത്തിന്റെ പേരാകുന്നു, ഡോ. സി.പത്മനാഭൻ എന്നത്…..